ഡ്യൂട്ടിക്കിടെ മദ്യപിച്ച് പൂസായ പൊലീസുകാരന് സംഭവിച്ചത് - ദൃശ്യങ്ങള്‍

മദ്യപിച്ചു ലക്കുകെട്ട് ചെളിയില്‍ വീണുരുളുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ പുറത്ത്.

kanpur, police, alchohole കാണ്‍പൂര്‍, പൊലീസ്, മദ്യപാനം
കാണ്‍പൂര്‍| സജിത്ത്| Last Modified വ്യാഴം, 14 ജൂലൈ 2016 (14:45 IST)
മദ്യപിച്ചു ലക്കുകെട്ട് ചെളിയില്‍ വീണുരുളുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ ബാലന്‍സ് തെറ്റി നിലത്തേക്ക് വീണ പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

നിലത്തുനിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥനെ സഹായിക്കാനെത്തുന്ന ജനങ്ങളെയും വീഡിയോയില്‍ വ്യക്തമാണ്. പൊലീസുകാരന്റെ യൂണിഫോമില്‍ ഘടിപ്പിച്ചിരിക്കുന്ന നെയിംപ്ലേറ്റ് ആളുകള്‍ ഓരോരുത്തരും എടുത്തു നോക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :