കടുത്ത പനിയെ തുടര്‍ന്ന് ഒളിമ്പ്യന്‍ നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (09:31 IST)
കടുത്ത പനിയെ തുടര്‍ന്ന് ഒളിമ്പ്യന്‍ നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പാനിപ്പത്തില്‍ നടന്ന സ്വീകരണ പരിപാടിക്ക് ശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ നീരജിന്റെ കൊവിഡ് ഫലം നെഗറ്റീവാണ്. ഇന്ത്യക്കായി ടോക്യോ ഒളിംപിക്‌സില്‍ ഏക സ്വര്‍ണമെഡല്‍ ജേതാവാണ് നീരച് ചോപ്ര.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :