കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കല്‍: ലോക്‌സഭ ബില്‍ പാസാക്കി

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (10:51 IST)
കാലഹരണപ്പെട്ട 295 നിയമങ്ങള്‍ റദ്ദ് ചെയ്യുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. 30 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ നിയമങ്ങളില്‍ പലതും.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹിഷ്‌കരണത്തിനിടയിലാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. വിവാഹ നിയമം തുടങ്ങിയവയില്‍ ഭേദഗതി കൊണ്ടുവരുന്നതുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ ബില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :