'ആഗ്രഹിച്ചത് പെണ്‍കുഞ്ഞിനെ, പ്രസവിച്ചത് ആണ്‍കുഞ്ഞിനെ'; മാതാവ് നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു

ജനിച്ചത് പെണ്‍കുഞ്ഞല്ലെന്ന കാരണത്താല്‍ മാതാവ് നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു

ഹൈദരാബാദ്, കൊലപാതകം, പൊലീസ് hyderabad, murder, police
ഹൈദരാബാദ്| സജിത്ത്| Last Updated: വ്യാഴം, 7 ഏപ്രില്‍ 2016 (14:49 IST)
തങ്ങള്‍ക്ക് ജനിച്ചത് പെണ്‍കുഞ്ഞല്ലെന്ന കാരണത്താല്‍ മാതാവ് നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു. ഹൈദരാബാദിലാണ് ദാരുണമായ ഈ സംഭവം നടന്നത്.

പൂര്‍ണ്ണിമയെന്ന യുവതിയാണ് 23 ദിവസം മാത്രം പ്രായമുള്ള തന്റെ മൂന്നാമത്തെ ആണ്‍കുഞ്ഞിനെ ഷേവിംഗ് ബ്ലേഡ്കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഒരു പ്രമുഖ വ്യവസായിയുടെ ഭാര്യയായ പൂര്‍ണ്ണിമയ്ക്ക് ഇതിനുമുമ്പുണ്ടായ രണ്ടു മക്കളും ആണ്‍കുട്ടികളായിരുന്നു. മൂന്നാമത്തേത് പെണ്‍കുട്ടിയായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍.

എന്നാല്‍ മൂന്നാഴ്ച മുമ്പ് ഇവര്‍ക്ക് പിറന്നതും ആണ്‍കുട്ടിയാണെന്നറിഞ്ഞതോടെ ആ കുഞ്ഞിനെ ബന്ധുക്കള്‍ക്കോ കുട്ടികളില്ലാത്തവര്‍ക്കോ കൊണ്ടുപോയി കൊടുക്കാന്‍ പൂര്‍ണ്ണിമ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു.

എന്നാല്‍, അവരുടെ കുടുംബം ഇത് എതിര്‍ത്തു. തുടര്‍ന്നും പൂര്‍ണ്ണിമ കുട്ടിയെ അപായപ്പെടുത്താന്‍ പലപ്പോഴും ശ്രമിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയില്‍ വീട്ടില്‍ കള്ളന്മാര്‍ കയറിയെന്നും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും കുഞ്ഞിനെ ആക്രമിക്കുകയും ചെയ്തുയെന്നും പൂര്‍ണ്ണിമ ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പൂര്‍ണ്ണിമ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറംലോകമറിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...