'തുള്ള' എന്ന വാക്ക് നിഘണ്ടുവിലില്ല, അർത്ഥം വ്യക്തമാക്കാൻ കെജ്‌രിവാളിനോട് ഹൈക്കോടതി

'തുള്ള' എന്ന വാക്കിന്റെ അർത്ഥമെന്തെന്ന് വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനോട് ഡൽഹി ഹൈക്കോടതി. കഴിഞ്ഞ വര്‍ഷം ജൂലായിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെജ്‌രിവാള്‍ പൊലീസിനെ തുള്ള എന്ന് വിളിച്ചത്. എന്നാൽ ഇത്തരമൊരു വാക്ക് ഡിക്‌ഷ്ണറി

ന്യൂഡൽഹി| aparna shaji| Last Modified ബുധന്‍, 13 ജൂലൈ 2016 (18:10 IST)
'തുള്ള' എന്ന വാക്കിന്റെ അർത്ഥമെന്തെന്ന് വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനോട് ഡൽഹി ഹൈക്കോടതി. കഴിഞ്ഞ വര്‍ഷം ജൂലായിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെജ്‌രിവാള്‍ പൊലീസിനെ തുള്ള എന്ന് വിളിച്ചത്. എന്നാൽ ഇത്തരമൊരു വാക്ക് ഡിക്‌ഷ്ണറിയിൽ ഇല്ലെന്നും അതിനാൽ ഇതിന്റെ അർത്ഥം എന്തെന്ന് വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട കേസ് നേരത്തേ കോടതി പരിഗണിച്ചപ്പോൾ ഈ പരാമശത്തിന്റെ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി അരവിന്ദിന് സമൻസ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരായ കെജ്‌രിവാളിനോട് വാക്കിന്റെ അർത്ഥം വിശദമാക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കേസ് ഓഗസ്റ്റ് 21 ന് വീണ്ടും പരിഗണിക്കുമ്പോൾ മറുപടി നൽകിയിരിക്കണെമെന്നും കോടതി വ്യക്തമാക്കി.

തുള്ള എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നു കാണിച്ച് കോണ്‍സ്റ്റബിള്‍മാരായ കപൂര്‍ സിംഗ് ചികാര, അജയ്കുമാര്‍ തനേജ എന്നിവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസിനെ പരസ്യമായി അപമാനിച്ചുവെന്നായിരുന്നു ഇവരുടെ പരാതിയിൽ പറഞ്ഞിരുന്നത്. പൊലീസുകാരായി മാത്രമല്ല ദില്ലിയിലെ പൗരന്മാരെന്ന നിലയിലും തങ്ങള്‍ അവഹേളിക്കപ്പെട്ടതായി ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു
പാലക്കാട്: കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരന്‍ മരിച്ചു. മേലേ പട്ടാമ്പി ...

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ...

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി
പശ്ചിമബംഗാള്‍ സിപിഎം സംസ്ഥാന ഘടകത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ...

മുഴപ്പിലങ്ങാട് സൂരജ് വധകേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം ...

മുഴപ്പിലങ്ങാട് സൂരജ് വധകേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ
കേസിലെ എട്ടു പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചപ്പോള്‍ ഒരാളെ കോടതി വെറുതേ

തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി ...

തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി പോവുകയുള്ളു: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി പോവുകയുള്ളുവെന്ന് ബിജെപി സംസ്ഥാന ...

ജര്‍മനിയില്‍ 250 നഴ്‌സിങ് ഒഴിവുകള്‍, പ്രതിമാസ ശമ്പളം ...

ജര്‍മനിയില്‍ 250 നഴ്‌സിങ് ഒഴിവുകള്‍, പ്രതിമാസ ശമ്പളം 2300-2900 യൂറോ വരെ; അപേക്ഷിക്കാന്‍ ചെയ്യേണ്ടത്
ഉദ്യോഗാര്‍ത്ഥികള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ ...