ഇ - ഗസറ്റ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി, ലാഭം ഇനി പ്രതിവര്‍ഷം 40 കോടി

ന്യൂഡൽഹി| VISHNU N L| Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (16:34 IST)
വർഷം 40 കോടി ചെലവ് വരുന്ന 90 ടൺ പേപ്പർ ലാഭിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഗസറ്റ് വിജ്ഞാപനങ്ങള്‍ക്കായി സര്‍ക്കാര്‍ വെബ്സൈറ്റ് നടപ്പിലാക്കി. ഇ ഗസറ്റ് എന്നാണ് ഇതിന് പേര്. //www.egazette.nic.in എന്ന സൈറ്റിലാണ് ഇനി സർക്കാരിന്റെ വിജ്ഞാപനങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് .

അതി പ്രാധാന്യമുള്ള വിജ്ഞാപനങ്ങൾക്ക് വേണ്ടി ദീർഘകാലം കാത്തിരിക്കുന്നതും ഇതോടെ ഒഴിവാവുകയാണ് . എല്ലാ പൗരന്മാർക്കും സൗജന്യമായി ഗസറ്റ് വിജ്ഞാപനങ്ങൾ ഡൗൺലോഡ് ചെയ്യാം .

2000 ത്തിലെ വിവര സാങ്കേതിക വിനിമയ നിയമം അനുസരിച്ച് ഇ ഗസറ്റ് വഴി ഡൗൺലോഡ് ചെയ്യുന്ന വിജ്ഞാപനങ്ങൾക്ക് നിയമസാധുതയുള്ളതിനാല്‍ സാങ്കേതിക തടസങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായാണ് ഇ ഗസറ്റ്
നടപ്പിൽ വരുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

ഉമ തോമസ് അപകടം: നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ...

ഉമ തോമസ് അപകടം: നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
ഉമ തോമസ് അപകടത്തില്‍ നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് ...

രത്തന്‍ ടാറ്റ മുതല്‍ മന്‍മോഹന്‍ സിങ് വരെ: 2024ല്‍ ...

രത്തന്‍ ടാറ്റ  മുതല്‍ മന്‍മോഹന്‍ സിങ് വരെ: 2024ല്‍ രാജ്യത്തിന് നഷ്ടമായ പ്രമുഖ വ്യക്തികള്‍
2024ല്‍ രാജ്യത്തിന് പ്രമുഖരായ പല വ്യക്തിത്വങ്ങളെയും നഷ്ടപ്പെട്ടു. അവര്‍ ആരൊക്കെയെന്ന് ...

Uma Thomas: മതിയായ സുരക്ഷയില്ലെന്ന് വ്യക്തം; ഉമ തോമസ് ...

Uma Thomas: മതിയായ സുരക്ഷയില്ലെന്ന് വ്യക്തം; ഉമ തോമസ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)
സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്ക്കെതിരെ പാലാരിവട്ടം പൊലീസ് പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ...

ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിനു സമീപം ടെസ്ല ട്രക്ക് ...

ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിനു സമീപം ടെസ്ല ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം
ഹോട്ടല്‍ കവാടത്തിലാണ് ട്രക്ക് പാര്‍ക്ക് ചെയ്തിരുന്നത്

ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർത്ഥിനിക്ക് പീഡനം: പ്രതിയായ ...

ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർത്ഥിനിക്ക് പീഡനം: പ്രതിയായ അദ്ധ്യാകന്  11 വർഷം കഠിനത്തടവ്
തിരുവനന്തപുരം: വീട്ടിൽ ട്യൂഷൻ പഠിക്കാൻ എത്തിയ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ...