ഡിണ്ടിഗല്‍|
Last Modified ശനി, 13 സെപ്‌റ്റംബര്‍ 2014 (17:11 IST)
നവജാത ശിശുവിനെ
നായ കടിച്ചു കൊന്നു. തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.ആശുപത്രിക്കു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് കുട്ടിയുടെ
മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.