പങ്കാളിയുടെ എതിര്‍പ്പ് വകവെയ്ക്കാതെ രാത്രിയിലുള്ള ഫോണ്‍വിളി: വിവാഹ മോചനം അനുവദിച്ച് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (17:10 IST)
പങ്കാളിയുടെ എതിര്‍പ്പ് വകവെയ്ക്കാതെ രാതിയില്‍ അടക്കിപ്പിടിച്ച ഫോണ്‍ വിളി വിവാഹ മോചനം അനുവദിച്ച് ഹൈക്കോടതി. തന്റെ പങ്കാളിയുടെ എതിര്‍പ്പ് വെയ്ക്കാതെ രാത്രിയിലുള്ള ഫോണ്‍ വിളി വിവാഹ ബന്ധത്തിലെ ക്രൂരതയായി കണക്കാക്കാമെന്ന് ഹൈക്കോടതി . ഫോണില്‍ മറ്റൊരാളോട് രാത്രിയില്‍ അടക്കിപ്പിടിച്ച് സംസാരിക്കുന്നത് പങ്കാളിയോടുള്ള ക്രൂരതയാണെന്നും കോതി . ശാരീരിക പീഡനം മാത്രമല്ല വിവാഹ ബന്ധത്തിലെ ക്രൂരതയെന്നും കോടതി വ്യക്തമാക്കി. വിവാഹമോചന ഹര്‍ജി തള്ളിയ കുടുംബക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള അപ്പീല്‍ അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :