സ്ത്രീകളെ മോശക്കാരികളാക്കി; തൃണമൂല്‍ മന്ത്രി വിവാദത്തില്‍

പശ്ചിമബംഗാള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, മമത ബാനര്‍ജി
ബര്‍ദ്വാന്‍| vishnu| Last Updated: ചൊവ്വ, 13 ജനുവരി 2015 (16:36 IST)
പശ്ചിമബംഗാളില്‍ ബദ്ധവൈരികളായ ഇടതുപക്ഷത്തെ വനിതകളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പുലിവാലു പിടിച്ചു.
സ്വയം വസ്ത്രങ്ങള്‍ വലിച്ചു കീറിയതിനുശേഷം പീഡനത്തിനിരയായെന്നു അവകാശപ്പെടുന്നവരാണ് ഇടതുപക്ഷ വനിതകള്‍ എന്നായിരുന്നു മന്ത്രി സ്വപ്ന ദബ്നാദിന്റെ പരാമര്‍ശം ബര്‍ദ്വാനില്‍ ഒരു റാലിയില്‍ സംസാരിക്കുന്പോഴാണ് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം മന്ത്രി നടത്തിയത്.

സ്വപ്ന ദബ്നാദ് ബംഗാളിലെ ചെറുകിട, തുണിവ്യവസായ മന്ത്രിയാണ്. അധികാരക്കയറ്റത്തിനായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം മകനെ അറസ്റ്റ് ചെയ്തിരുന്നു. ഇതേരീതി തന്നെയാണ് ഇടതു പാര്‍ട്ടികളിലെ പല വനിതാ നേതാക്കളും ചെയ്യുന്നത്. സ്വന്തം വസ്ത്രങ്ങള്‍ വലിച്ചു കീറിയ ശേഷം പീഡനത്തിനിരയായെന്നു പറയും. എന്നിട്ട് ആ കുറ്റം മറ്റുള്ളവരുടെ മേല്‍ ആരോപിക്കും. വീടുകളില്‍ ഭര്‍ത്താവുമായി ഉണ്ടാകുന്ന വഴക്കുകളില്‍ പരുക്കേറ്റാല്‍ അതിനു കാരണക്കാരായി ഏതെങ്കിലുമൊരു തൃണമൂല്‍ പ്രവര്‍ത്തകനെയായിരിക്കും അവര്‍ ചൂണ്ടിക്കാട്ടുക- സ്വപ്ന ദബ്നാദ് പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവന കൈയടിയോടെയാണ് അവിടെ കൂടിയിരുന്നവര്‍ വരവേറ്റത്. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന പ്രചരണങ്ങളെ ഉദ്ദേശിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം.അതേസമയം മന്ത്രിയുടെ പരാമര്‍ശങ്ങളെ കുറിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിലപാട് വ്യക്തമാക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് എത്രത്തോളം അധഃപതിച്ചു എന്നതിനുള്ള ഉദാഹരണമാണിത്. കുറ്റവാളിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇടതുപക്ഷ കക്ഷികള്‍ അറിയിച്ചിട്ടുണ്ട്.

കുറ്റക്കാരെ അറസ്റ്റു ചെയ്യുന്നതിന് പകരം അവരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തന്റെ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെയാണോ മന്ത്രി പരിശീലനം നല്‍കുന്നതെന്നും എന്തുകൊണ്ടാണ് മമത ഇക്കാര്യത്തില്‍ മൌനം അവലംബിക്കുന്നതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ചോദിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു