ഗോവ മദ്യത്തിനും ലൈംഗികതയ്ക്കും പേരു കേട്ട സ്ഥലമെന്ന് അരവിന്ദ് കേജരിവാൾ, മാപ്പ് പറയണമെന്ന് ബി ജെ പി

ഗോവയെ അധിക്ഷേപിച്ച ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാളിനെതിരെ ബി ജെ പി പ്രവർത്തകർ രംഗത്ത്. ഗോവ ലൈംഗികതയ്ക്കും മദ്യത്തിനും മയക്കുമരുന്നിനും പ്രശസ്തിയാർന്ന സ്ഥലമാണെന്നായിരുന്നു അരവിന്ദ് കഴിഞ്ഞ ദിവസം നടന്ന റാലിയിൽ പറഞ്ഞത്.

പനാജി| aparna shaji| Last Modified ചൊവ്വ, 24 മെയ് 2016 (10:30 IST)
ഗോവയെ അധിക്ഷേപിച്ച ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാളിനെതിരെ ബി ജെ പി പ്രവർത്തകർ രംഗത്ത്. ഗോവ ലൈംഗികതയ്ക്കും മദ്യത്തിനും മയക്കുമരുന്നിനും പ്രശസ്തിയാർന്ന സ്ഥലമാണെന്നായിരുന്നു അരവിന്ദ് കഴിഞ്ഞ ദിവസം നടന്ന റാലിയിൽ പറഞ്ഞത്. ഇതിനെതിരെയാണ് ഗോവ ബി ജെ പി ഘടകം രംഗത്തെത്തിയിരിക്കുന്നത്.

ഗോവയെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ പരാമർശം അരവിന്ദ് പിൻവലിക്കണമെന്നും പ്രസ്താവന നടത്തിയതിൽ മാപ്പ് പറയണമെന്നുമാണ് ബി ജെ പി ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന റാലിയിലായിരുന്നു കേജരിവാളിന്റെ വിവാദമായ പരാമർശം.

അതേസമയം, ഗോവയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് വിനയ് തെണ്ടുൽക്കറും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിനായി ഗോവയിൽ കെട്ടിവെച്ച കാശ്പോലും കിട്ടാതെ ആം ആദ്മി പാർട്ടി തകർന്നടിയുമെന്നുമായിരുന്നു വിനയ് മുന്നറിയിപ്പ് നൽകിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: ...

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: വിവാദപ്രസംഗങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ ടി ജലീൽ
മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണേണ്ട വിഷയമല്ല ഇതെന്നും കുറ്റകൃത്യങ്ങളില്‍ മതം ...

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ...

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍: റോഡ് ഉപരോധിച്ചു
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍. സെക്രട്ടറിയേറ്റിന് ...

തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ...

തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ചെയ്തു; 45 കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ചെയ്തു. തിരുവനന്തപുരം ...

വൈദ്യുതി ബില്ല് 35ശതമാനം വരെ ലാഭിക്കാം; കെഎസ്ഇബിയുടെ ...

വൈദ്യുതി ബില്ല് 35ശതമാനം വരെ ലാഭിക്കാം; കെഎസ്ഇബിയുടെ അറിയിപ്പ്
പമ്പ് സെറ്റ്, വാട്ടര്‍ഹീറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി ...

എന്താണ് സോളോ പോളിയാമറി? ഡേറ്റിംഗ് ലോകത്ത് ട്രെന്റിങ്!

എന്താണ് സോളോ പോളിയാമറി? ഡേറ്റിംഗ് ലോകത്ത് ട്രെന്റിങ്!
മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഡേറ്റിംഗ് ലോകത്ത്, സോളോ പോളിയാമറി എന്ന പുതിയ പ്രവണത ...