പോസ്റ്ററിലേ സുന്ദരി ജയിച്ചപ്പൊള്‍ ആളുമാറി!

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (15:51 IST)
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പലരും പല അടവുകളും പുറത്തെടുക്കും. എന്നാല്‍ ഇത്തരത്തിലൊന്ന് ഇതാദ്യമായാണ്. സുന്ദരിയായ യുവതിയേ കാട്ടി വൊട്ട് ചോദിച്ച് മറ്റൊരാളെ ജയിപ്പിച്ച വാര്‍ത്തയാണ് ഡല്‍ഹി സര്‍വ്വകലാശാലാ തെരഞ്ഞെടുപ്പിനു ശേഷം പുറത്തുവന്നത്.

വോട്ടര്‍മാരെ അക്ഷരാര്‍ഥത്തില്‍ മണ്ടന്‍‌മാരാക്കിയാണ് എബിവിപിയുടെ കനിക ശെഖാവത്ത് ജനറല്‍ സെക്രട്ടറിയായി വന്മാര്‍ജിനില്‍ ജയിച്ചു കയറിയത്. കനികയുടെ പടമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രമുഖ ടെലിവിഷന്‍ അവതാരക നൗഹീദ് സൈറൂസിയുടെ ഫോട്ടോയാണ് കനികക്ക് വോട്ട് ചോദിച്ചുകൊണ്ട് പ്രദര്‍ശിപിച്ചിരുന്നത്.

സുന്ദരിയായ സ്ഥാനാര്‍ഥിയേക്കണ്ട് മനം മയങ്ങി വോട്ട് ചെയ്തവര്‍ തങ്ങള്‍ ജയിപ്പിച്ച സ്ഥാനാര്‍ഥിയുടെ കോലം കണ്ട് ഞെട്ടിപ്പോയി. പോസ്റ്ററിലുള്ള സ്ഥാനാര്‍ഥിയും ജയിച്ച സ്ഥാനാര്‍ഥിയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള അന്തരം. എന്നാല്‍ ഇതൊന്നും കനികയെ ബാധിച്ചിട്ടേയില്ല.

തന്നെ അയോഗ്യയാക്കാനായി എതിരാളികളായ എന്‍എസ് യുക്കാര്‍ നടത്തിയ ചതിയാണിതെന്നാണ് കനിക പറയുന്നത്. സംഗതി വിവാദമായതൊടെ കനിക വ്യാജ പോസ്റ്ററിനെതിരേ പരാതി നല്‍കാനൊരുങ്ങുകയാണ്. തൊട്ടുപുറകേ ആരോപണം നിഷേധിച്ച് എന്‍‌എസ്‌യുക്കാരും കനികക്കെതിരേ പരാതി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

ന്യൂഇയർ സ്‌പെഷ്യൽ; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ...

ന്യൂഇയർ സ്‌പെഷ്യൽ; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് ട്രെയിൻ
കൊച്ചി: ക്രിസ്മസ് ന്യൂഇയർ അവധിക്കാലത്ത് കേരളത്തിലേക്കുള്ള യാത്രാ തിരക്ക് പരിഗണിച്ച് ...

Merry Christmas 2024: ക്രിസ്മസ് ആഘോഷത്തിൻ്റെ നെറുകയിൽ ലോകം; ...

Merry Christmas 2024: ക്രിസ്മസ് ആഘോഷത്തിൻ്റെ നെറുകയിൽ ലോകം; വിശുദ്ധ കവാടം തുറന്ന് മാർപാപ്പ
ക്രിസ്മസ് സന്ദേശം നൽകി പാണക്കാട് തങ്ങൾ

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് ...

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് വീഴ്ത്തി അമേരിക്കന്‍ നാവികസേന; പൈലറ്റുമാർ സുരക്ഷിതർ
അമേരിക്കന്‍ നാവികസേനയ്ക്ക് പറ്റിയ ഒരു അബദ്ധമേ

പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് ...

പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ
പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ. തെറ്റ് ...

സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; നാലു ദിവസത്തിനിടെ ...

സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; നാലു ദിവസത്തിനിടെ കാണുന്നത് മൂന്നാം തവണ
സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. നാല് ദിവസത്തിനിടെ കാണുന്നത് മൂന്നാം ...