പീഡനത്തിന് ഇരയാകുന്ന കേന്ദ്രസര്‍ക്കാര്‍ സ്ത്രീ ജീവനക്കാര്‍ക്ക് മൂന്ന് മാസം അവധി

പീഡനം: കേന്ദ്രസര്‍ക്കാര്‍ സ്ത്രീ ജീവനക്കാര്‍ക്ക് മൂന്നു മാസം

ന്യൂഡല്‍ഹി| priyanka| Last Updated: തിങ്കള്‍, 18 ജൂലൈ 2016 (16:20 IST)
ലൈംഗികമായ ഉപദ്രവത്തിന് ഇരയാവുന്ന കേന്ദ്രസര്‍ക്കാര്‍ സ്ത്രീ ജീവനക്കാര്‍ക്ക് ഇതു സംബന്ധിച്ച പരാതിയുടെ അന്വേഷണ കലയളവിനിടെ മൂന്നുമാസം ശമ്പളത്തോടെ അവധി അനുവദിച്ചു കേന്ദ്ര പഴ്‌സനേല്‍ വകുപ്പ്(ഡിഒടിപി) ഉത്തരവായി.

പതിവ് അവധികള്‍ക്കു പുറമേയാണിത്. പ്രതികള്‍ ഇരകളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണിത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :