ഒരു ദിവസം രണ്ട് സന്തോഷങ്ങള്‍,വൈറസ്, ഹണി ബീ വാര്‍ഷികം ആഘോഷിച്ച് ആസിഫ് അലി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (10:16 IST)

ഒരു ദിവസം രണ്ട് സന്തോഷങ്ങളാണ് ആസിഫ് അലിക്ക്. ഹണി ബീ റിലീസ് ചെയ്ത് എട്ടു വര്‍ഷങ്ങള്‍ പിന്നിടുന്നതും, വൈറസ് എന്ന സിനിമയും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് പ്രേക്ഷകരിലേക്ക് എത്തിയത്.ചെറിയ വേഷത്തിലായിരുന്നു നടന്‍ വൈറസില്‍ അഭിനയിച്ചത്.

ആസിഫ് അലിയുടെ വാക്കുകളിലേക്ക്

'സെബാന്റെയും ടീം ഹണി ബീയുടെയും 8 വര്‍ഷങ്ങള്‍. സിനിമ റിലീസായി എട്ടു വര്‍ഷങ്ങളായി പിന്നിട്ടെന്ന് വിശ്വസിക്കാനാവുന്നില്ല.എന്റെ സുഹൃത്തുക്കളുമായി എങ്ങനെ സമയം ചെലവഴിക്കുന്നു അതുപോലെ ആയിരുന്നു മുഴുവന്‍ ഷൂട്ടിംഗും.ശരിക്കും ഒരു രസകരമായ നിറഞ്ഞ സമയമായിരുന്നു.സിനിമ അതിന്റെ 8 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ആളുകള്‍ ഇപ്പോഴും സെബാനെയും സുഹൃത്തുക്കളെയും ഓര്‍മ്മിക്കുകയും പോസ്റ്ററുകള്‍ ഉണ്ടാക്കി സ്റ്റാറ്റസുകള്‍ ആക്കുകയും ചെയ്യുന്നു.എല്ലാവര്‍ക്കും നന്ദി വളരെ നന്ദി. വൈറസില്‍ ഒരു ചെറിയ കഥാപാത്രമാണെങ്കിലും അതിന്റെ ഭാഗമാകുക എന്നത് എന്റെ ഭാഗ്യമാണ് വിഷ്ണു ഇപ്പോഴും നിങ്ങളുടെ ഹൃദയത്തില്‍ ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.വൈറസ് മൂവിയുടെ 2 വര്‍ഷം'-ആസിഫ് അലി കുറിച്ചു.

ആഷിഖ് അബു സംവിധാനം ചെയ്ത് 2019-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വൈറസ്.2013 ജൂണ്‍ 7 നാണ് ഹണി ബീ റിലീസ് ആയത്.ജീന്‍ പോള്‍ ലാലാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ...

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്
ഫാര്‍മ മേഖലയുമായി ബന്ധപ്പെട്ട തീരുവാ പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് ...

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല: ഇഡിക്ക് നല്‍കിയ മൊഴിയില്‍ കെ രാധാകൃഷ്ണന്‍ എംപി
ജില്ലാ കമ്മിറ്റിയുടെ അറിവോടെയായിരുന്നു തട്ടിപ്പെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം മൊഴി ...

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് ...

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം
തമിഴ്‌നാട് കല്ലാകുറിച്ചി സ്വദേശിയായ കുലോത്തുങ്കന്‍ എന്ന ഭക്തനാണ് സ്വര്‍ണ്ണകിരീടം ...

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ ...

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ
ഇന്നലെ പവന് 480 രൂപയാണ് കുറഞ്ഞത്