വിജിലന്‍സ് തീരുമാനം ഉചിതമെന്ന് സുധീരന്‍

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 13 ജൂണ്‍ 2015 (13:01 IST)
ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കൈക്കൊണ്ട തീരുമാനം ഉചിതമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍.

ബാര്‍കോഴ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന വിജിലന്‍സ് തീരുമാനത്തെക്കുറിച്ചായിരുന്നു സുധീരന്റെ ഈ പ്രതികരണം.

അന്വേഷണത്തില്‍ പാളിച്ച പറ്റിയിട്ടില്ലെന്ന് പറഞ്ഞ സുധീരന്‍ ആരോപണം ഉന്നയിച്ച പ്രതിപക്ഷത്തിനാണ് പാളിച്ച പറ്റിയതെന്നും വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :