സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍

ശ്രീനു എസ്| Last Modified ബുധന്‍, 21 ജൂലൈ 2021 (15:29 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായി കുറഞ്ഞു. ഗ്രാമിന് 35രൂപ കുറഞ്ഞ് 4490 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവില 36,200 രൂപയിലായിരുന്നു.

ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2 ശതമാനം കുറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :