തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

തൃശ്ശൂര്‍ കൈപ്പറമ്പിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.

thrissur, accident, ksrtc, bike തൃശൂര്, അപകടം, കെഎസ്ആര്‍ടിസി, ബൈക്ക്
തൃശൂര്| സജിത്ത്| Last Modified തിങ്കള്‍, 25 ജൂലൈ 2016 (10:09 IST)
തൃശ്ശൂര്‍ കൈപ്പറമ്പിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ സനോജ്, ഷിജിന്‍ എന്നിവരാണ് മരിച്ചത്.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനുള്ള ശ്രമത്തില്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തൃശ്ശൂര്‍ കൂടല്‍ സ്വദേശികളാണ് മരിച്ച യുവാക്കള്‍

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :