തിരുവനന്തപുരത്ത് മകന്‍ പിതാവിനെ അടിച്ചുകൊന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 നവം‌ബര്‍ 2021 (15:47 IST)
തിരുവനന്തപുരത്ത് മകന്‍ പിതാവിനെ അടിച്ചുകൊന്നു. നേമം സ്വദേശിയായ ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ മകന്‍ ക്ലീറ്റസിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാള്‍ കടുത്ത മദ്യപാനിയാണ്. മദ്യപിച്ച് ദിവസവും വീട്ടില്‍ വഴക്കുണ്ടാക്കുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :