കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതി വ്യാജമെന്ന് സംശയം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 നവം‌ബര്‍ 2021 (12:53 IST)
കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതി വ്യാജമെന്ന് സംശയം. സ്‌കൂളില്‍ നിന്ന് മടങ്ങിവരുമ്പോള്‍ ഒരു സംഘം തന്നെ ബലാത്സംഗം ചെയ്‌തെന്ന 17കാരിയുടെ പരാതി വ്യാജമാണെന്നാണ് പൊലീസിന്റെ നിഗമനം. പരിശോധനയില്‍ പീഡനത്തിന്റെ സൂചനയൊന്നും ലഭിച്ചിരുന്നില്ല. പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പോകാന്‍ മടിയായതിനാല്‍ കഥ മെനയുകയാണെന്നാണ് ഇപ്പോള്‍ പൊലീസ് നിഗമനം.

പെണ്‍കുട്ടി വീഡിയോ ഗെയിമിന് അടിമയാണെന്നും സ്‌കൂള്‍ തുറന്നാല്‍ ഫോണ്‍ കൈയില്‍ നിന്നും നഷ്ടപ്പെടുമെന്ന ഭയത്താലുമായിരിക്കാം പീഡനക്കഥ സൃഷ്ടിച്ചതെന്നും സൂചനയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :