കൊല്ലത്ത് വയോധികയുടെ മരണം കൊലപാതകം; പ്രതി മരുമകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 നവം‌ബര്‍ 2021 (15:18 IST)
കൊല്ലത്ത് വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മരുമകളാണ് പ്രതി. കഴിഞ്ഞമാസം 29നാണ് നളിനാക്ഷി(86)നെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുമകളായ രാധാമണി(62) മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരുവരും നിരന്തരം വഴക്ക് കൂടാറുണ്ട്. നളിനാക്ഷിയുടെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കയും തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകം തെളിഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :