തൃശൂരില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (18:44 IST)
തൃശൂരില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. ബ്രഹ്മകുളം കോറോട്ട് വീട്ടില്‍ വിഷ്ണുവാണ് അറസ്റ്റിലായത്. ഗുരുവായൂര്‍ പൊലീസാണ് യുവാവിനെ അറസ്റ്റുചെയ്തത്. വിദ്യാര്‍ത്ഥിനി ഗുരുവായൂര്‍ എസിപി ഓഫീസിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :