സ്വപ്‌നയുടെ പക്കല്‍ തെളിവുണ്ടെങ്കില്‍ കൂടെ നില്‍ക്കാമെന്ന് സരിത എസ് നായര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 18 ജൂണ്‍ 2022 (15:29 IST)
സ്വപ്‌നയുടെ പക്കല്‍ തെളിവുണ്ടെങ്കില്‍ കൂടെ നില്‍ക്കാമെന്ന് സരിത എസ് നായര്‍. എന്നാല്‍ ആരോപണങ്ങളല്ലാതെ തെളിവുകളൊന്നും ഹാജരാക്കാന്‍ സ്വപ്നക്ക് കഴിഞ്ഞിട്ടില്ലെന്നും ജയിലില്‍ വച്ച് മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് സ്വപ്‌ന തന്നോട് പറഞ്ഞെന്നും സരിത എസ് നായര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :