തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 24 ജൂലൈ 2015 (09:56 IST)
സംസ്ഥാനത്ത് കേവല വേതന ബില്‍ ഉടന്‍ നടപ്പിലാക്കുമെന്നു തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്കു മിനിമം വേതനം ഉറപ്പാക്കുന്ന ബില്ലാണിത്.