ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നവംബര്‍ രണ്ടുവരെ നീട്ടി

സിആര്‍ രവിചന്ദ്രന്‍| Last Updated: വ്യാഴം, 2 നവം‌ബര്‍ 2023 (11:20 IST)
ആധാര്‍ ഓതന്റിക്കേഷനിലുണ്ടായ തകരാറുകാരണം ഇന്നലെ (ഒക്ടോബര്‍ 31) നാലുമണിമുതല്‍ റേഷന്‍ വിതരണത്തില്‍ തടസം നേരിട്ടിരുന്നു.

പ്രശ്‌നം ഭാഗീകമായി പരിഹരിച്ചിരുന്നെങ്കിലും വിതരണത്തില്‍ വേഗതക്കുറവ് അനുഭവപ്പെട്ട സാഹചര്യത്തില്‍ ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നവംബര്‍ 1, 2 തീയതികളിലേക്ക് കൂടി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :