തബ്‌ലീഗ് സമ്മേളനത്തെ പറ്റിയുള്ള വിവാദ ചോദ്യം: മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പിഎസ്‌സി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 മെയ് 2020 (16:11 IST)
പിഎസ്‌സി ബുള്ളറ്റിനിലെ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുള്ള വിവാദചോദ്യത്തിൽ റ്റോറിയൽ ഉദ്യോഗസ്ഥർക്കെതിരെ പിഎസ്‌സി നടപടി എടുത്തു. സംഭവത്തിൽ മൂന്ന് പേരെ എഡിറ്റോറിയൽ സ്ഥാനത്ത് നിന്നും നീക്കി.

നിസാമുദ്ധീനിൽ നടന്ന തബ്‌ലീഗ് സമ്മേളനം കൊവിഡ് പരത്തി എന്ന തരത്തിലുള്ള ചോദ്യമായിരുന്നു പിഎസ്‌സി ബുള്ളറ്റിനിൽ വന്നത്. ഉദ്യോഗസ്ഥർക്കെതിരെ പിഎസ്‌സി അന്വേഷണം നടത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :