പുഞ്ഞാറില്‍ ജോര്‍ജിനെ തോല്‍പ്പിക്കുക എന്നത് നടക്കുന്ന കാര്യമല്ല; എന്നെ തോല്‍പ്പിക്കാന്‍ ഗൂഢശ്രമമു​ണ്ടായിരുന്നു- കെ എം മാണി തുറന്നു പറയുന്നു

എ​ന്റെ രക്തത്തിനു വേണ്ടി ദാഹിച്ചവരെയും അറിയാം

പിസി ജോര്‍ജ് , കേരളാ കോണ്‍ഗ്രസ് (എം) , കെഎം മാണി , യു ഡി എഫ്
കോട്ടയം| jibin| Last Modified ഞായര്‍, 22 മെയ് 2016 (15:17 IST)
പൂഞ്ഞാറില്‍ പിസി ജോര്‍ജിനെതിരെ കോണ്‍ഗ്രസ് സ്ഥാനാർഥി ആയിരുന്നെങ്കിലും തോറ്റുപോകുമായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. തെരഞ്ഞെടുപ്പിൽ തന്നെ പാലായില്‍ തോല്‍പ്പിക്കാന്‍ ഗൂഢ ശ്രമമുണ്ടായിരുന്നു. അവര്‍ ആരൊക്കെ ആണെന്ന് അറിയാമെങ്കിലും ഇപ്പോള്‍ വ്യക്തമാക്കുന്നില്ലെന്നും മാണി പറഞ്ഞു.

എ​ന്റെ രക്തത്തിനു വേണ്ടി ദാഹിച്ചവരെയും അറിയാം. വ്യക്തിഹത്യ നടത്തുകയും പലതും ചെയ്യാനും അവര്‍ ശ്രമിച്ചുനോക്കി. തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം വിനയായി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മോശമായിരുന്നുവെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടുവെങ്കിലും കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ തന്നെ ഉറച്ച് നില്‍ക്കും. ഉമ്മന്‍ചാണ്ടി നല്ല മുഖ്യമന്ത്രിയായിരുന്നുവെന്നും മാണി വിശദീകരിച്ചു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിൽ വോട്ടുചോർച്ചയുണ്ടായി. ഒരു ആവേശത്തിന് പാര്‍ട്ടി വിട്ടുപോയവര്‍ പശ്ചാത്തപിച്ച് തിരികെ വന്നാല്‍ സ്വീകരിക്കും. യുഡിഎഫി​ന്റെ വോട്ടുകള്‍ പാലായില്‍ വന്‍തോതില്‍ ചോര്‍ന്നു. പാർട്ടിവിട്ടു പോയവർ പശ്ചാത്തപിച്ചു വന്നാൽ വാതിൽ തുറന്നിടും. എന്നാൽ ആർക്കും കയറിവരാവുന്ന പാർട്ടിയല്ല കേരള കോൺഗ്രസ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: ...

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: വിവാദപ്രസംഗങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ ടി ജലീൽ
മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണേണ്ട വിഷയമല്ല ഇതെന്നും കുറ്റകൃത്യങ്ങളില്‍ മതം ...

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ...

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍: റോഡ് ഉപരോധിച്ചു
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍. സെക്രട്ടറിയേറ്റിന് ...

തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ...

തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ചെയ്തു; 45 കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ചെയ്തു. തിരുവനന്തപുരം ...

വൈദ്യുതി ബില്ല് 35ശതമാനം വരെ ലാഭിക്കാം; കെഎസ്ഇബിയുടെ ...

വൈദ്യുതി ബില്ല് 35ശതമാനം വരെ ലാഭിക്കാം; കെഎസ്ഇബിയുടെ അറിയിപ്പ്
പമ്പ് സെറ്റ്, വാട്ടര്‍ഹീറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി ...

എന്താണ് സോളോ പോളിയാമറി? ഡേറ്റിംഗ് ലോകത്ത് ട്രെന്റിങ്!

എന്താണ് സോളോ പോളിയാമറി? ഡേറ്റിംഗ് ലോകത്ത് ട്രെന്റിങ്!
മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഡേറ്റിംഗ് ലോകത്ത്, സോളോ പോളിയാമറി എന്ന പുതിയ പ്രവണത ...