പാലക്കാട് വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 12 കഞ്ചാവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 26 ജനുവരി 2022 (17:13 IST)
പാലക്കാട് വന്‍ കഞ്ചാവ് വേട്ട. പിടികൂടിയത് 12 കഞ്ചാവാണ്. റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ തൃശൂര്‍ ചാവക്കാട് സ്വദേശി ഖലീലുല്‍ റഹ്മാന്‍ അറസ്റ്റിലായി. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും കേരള എക്‌സൈസും ഒരുമിച്ചു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :