സുകന്യ കൊലപാതകം: പീഡിനത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊന്നു, ശരീരം കരിങ്കല്ല് വെച്ച് കെട്ടി പാറമടയിൽ തള്ളി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൂരജ്

യുവതിയുടെ കൊലപാതകം: കാമുകന്‍ പിടിയില്‍

തലയോലപ്പറമ്പ്| aparna shaji| Last Updated: വ്യാഴം, 20 ഒക്‌ടോബര്‍ 2016 (14:33 IST)
കാമുകിയെ കൊന്ന് പാറമടയില്‍ തള്ളിയ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന വൈക്കം വടയാര്‍ പട്ടുമ്മേല്‍ സുകുമാരന്‍റെ മകള്‍ സുകന്യ എന്ന 22 കാരിയാണു കൊലചെയ്യപ്പെട്ടത്.

സുകന്യയുടെ മൃതദേഹം കഴിഞ്ഞ ദിവസം വൈകിട്ടാണു മഹാവിഷ്ണു ക്ഷേത്രത്തിനടുത്തുള്ള പാറമടയില്‍ കണ്ടെത്തിയത്. പൊതി മേഴ്സി ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായ സുകന്യയെ ഇതേ ആശുപത്രിയിലെ മുന്‍ ആംബുലന്‍സ് ഡ്രൈവറായ എസ് വി സൂരജ് എന്ന 27 കാരനാണു കൊലചെയ്തത് എന്ന് പൊലീസ് കണ്ടെത്തി.

കഴിഞ്ഞ 12 നു സൂരജ് തലപ്പാറയില്‍ നിന്ന് വാടകയ്ക്കെടുത്ത സാന്‍ട്രോ കാറിലാണു സുകന്യയെ പാറമടയ്ക്കടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ വിളിച്ചുകൊണ്ടുവന്നത്. തുടര്‍ന്ന് ഗര്‍ഭിണിയായ സുകന്യയെ പിറകില്‍ നിന്ന് പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണു കൊന്നത്. പിന്നീട് മൃതദേഹത്തില്‍ കരിങ്കല്ല് വച്ച് കെട്ടിയാണു പാറമടയിലിട്ടത്. എന്നാല്‍ 70 അടിയോളം താഴ്ചയുള്ള പാറമടയില്‍ കഴിഞ്ഞ ദിവസമാണു മൃതദേഹം പൊങ്ങിവന്നത്.

ജോലിക്ക് പോയ സുകന്യ തിരികെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സുകന്യയും സൂരജും തമ്മിലുള്ള ബന്ധം മനസിലാക്കിയതും സൂരജിനെ കസ്റ്റഡിയിലെടുത്തതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

2014ല്‍ ഇന്ത്യ എവിടെയായിരുന്നുവോ അവിടെയാണ് കേരളവും ...

2014ല്‍ ഇന്ത്യ എവിടെയായിരുന്നുവോ അവിടെയാണ് കേരളവും ഇപ്പോഴുള്ളത്: രാജിവ് ചന്ദ്രശേഖര്‍
2014ല്‍ ഇന്ത്യയില്‍ അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ഉണ്ടായിരുന്നത്.

Gold Price Today: പിടിച്ചാൽ കിട്ടാത്ത പോക്ക്!, സ്വർണവില ...

Gold Price Today: പിടിച്ചാൽ കിട്ടാത്ത പോക്ക്!, സ്വർണവില 75,000 ലേക്ക്, ഒറ്റയടിക്ക് കൂടിയത് 2,200 രൂപ
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9290 രൂപയായി. ഉടന്‍ തന്നെ ഇത് 10,000 മാര്‍ക്ക് ...

മൃതദേഹങ്ങള്‍ രണ്ട് മുറികളില്‍, വസ്ത്രങ്ങളില്ല, കോടാലി ...

മൃതദേഹങ്ങള്‍ രണ്ട് മുറികളില്‍, വസ്ത്രങ്ങളില്ല, കോടാലി കണ്ടെത്തി; കോട്ടയത്ത് വ്യവസായിയും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍
ഇരുവരുടെയും തലയ്‌ക്കേറ്റ മുറിവാണ് മരണകാരണം

China 10 G Network: നിങ്ങളവിടെ 5ജിയും നോക്കിയിരുന്നോ.. ...

China 10 G Network: നിങ്ങളവിടെ 5ജിയും നോക്കിയിരുന്നോ.. ഞങ്ങൾ 10ജിയിലെത്തി, ഞെട്ടിച്ച് ചൈന
China 10 G Network: ചൈന 10G നെറ്റ്‌വർക്ക് പരീക്ഷിച്ചു; ഇനി അതിവേഗ ഇന്റർനെറ്റ്

ശവകുടീരത്തില്‍ ഫ്രാന്‍സിസ് എന്ന് മാത്രം മതി, അലങ്കാരങ്ങള്‍ ...

ശവകുടീരത്തില്‍ ഫ്രാന്‍സിസ് എന്ന് മാത്രം മതി, അലങ്കാരങ്ങള്‍ ഒന്നും വേണ്ട; മാര്‍പാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍
അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്‍മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്ന് മാര്‍പാപ്പ ...