സിആര്‍ രവിചന്ദ്രന്‍|
Last Updated:
ബുധന്‍, 18 മെയ് 2022 (12:35 IST)
ഉപതിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി. ബിജെപിയിലെ സുരേഷ് ആര്‍ നായര്‍ വിജയിച്ചു. ബിജെപിക്ക് 307 വോട്ടും, എല്‍ഡിഎഫിന് 224 വോട്ടും, യുഡിഫ് സ്ഥാനാര്‍ത്ഥിക്ക് 151 വോട്ടും ലഭിച്ചു. 83 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് വിജയം. ഇതോടെ ഭരണത്തില്‍ എത്താനുള്ള എല്‍ഡിഎഫിന്റെ സാധ്യത ഇല്ലാതായി. അതേസമയം തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി. ഉപ തെരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡ് എന്‍ഡിഎ വിജയിച്ചു.