സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ക്ക് അവധി

രേണുക വേണു| Last Modified ബുധന്‍, 25 ജനുവരി 2023 (16:35 IST)

ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് അവധി. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബാറുകള്‍ പ്രവര്‍ത്തിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :