മഴയ്ക്ക് നേരിയ ശമനം; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രേണുക വേണു| Last Modified വെള്ളി, 20 മെയ് 2022 (08:23 IST)

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇന്നുമുതല്‍ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :