സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (13:04 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചത് ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,400 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4425 രൂപയായി. സംസ്ഥാനത്ത് സ്വര്‍ണത്തിന് പത്തുദിവസത്തിനിടെ 750 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.