സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെയ്ക്കുന്ന മുസ്ലിം പെണ്‍കുട്ടിക്ക് നല്ല ഭര്‍ത്താവിനെ കിട്ടില്ല; വിചിത്ര പ്രചാരണവുമായി ഉസ്താദ്, ട്രോള്‍ മഴ

എന്തായാലും വീഡിയോ ട്രോളന്‍മാര്‍ ഏറ്റെടുത്തിട്ടുണ്ട്. വര്‍ഷം 2023 ആയിട്ടും നൂറ് വര്‍ഷം പിന്നിലാണല്ലോ ഇയാള്‍ എന്നാണ് മിക്കവരുടെയും കമന്റ്

രേണുക വേണു| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2023 (15:34 IST)

സോഷ്യല്‍ മീഡിയയില്‍ ട്രോളുകളേറ്റ് വാങ്ങി മുസ്ലിം ഉസ്താദിന്റെ വീഡിയോ. സ്ത്രീവിരുദ്ധവും ഇടുങ്ങിയ ചിന്താഗതിയുമാണ് ഇയാള്‍ വീഡിയോയില്‍ പങ്കുവെയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മുസ്ലിം പെണ്‍കുട്ടി തന്റെ ഫോട്ടോയും വീഡിയോയും പങ്കുവെയ്ക്കുമ്പോള്‍ ആ കുട്ടിക്ക് നല്ല ഭര്‍ത്താവിനെ കിട്ടില്ലെന്നാണ് വീഡിയോയില്‍ ഇയാളുടെ വാദം.

' ഒരു മുസ്ലിം പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ സ്വന്തം ഫോട്ടോ, വീഡിയോ എന്നിവ പോസ്റ്റ് ചെയ്യുമ്പോള്‍ അവള്‍ക്ക് നല്ലൊരു മുസ്ലിം ഭര്‍ത്താവിനെ ലഭിക്കാതാകുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? കാരണം ദീനി ബോധമുള്ള യുവാവിന് സ്വന്തം പെണ്ണിനെ മറ്റുള്ളവര്‍ ആസ്വദിക്കുന്നത് ഇഷ്ടമല്ല. അവള്‍ അവന്റെ സ്വന്തമാണ്. അന്തസുള്ള ആണുങ്ങളെല്ലാം ഇങ്ങനെ ചിന്തിക്കുന്നവരാണ്. എന്നാല്‍ ലിബറലിസം ബാധിച്ച നാട്ടുകാരെ ഭയന്ന് എല്ലാം ഉള്ളില്‍ ഒതുക്കുകയാണ്' എന്നാണ് വീഡിയോയില്‍ പറയുന്നത്.


എന്തായാലും വീഡിയോ ട്രോളന്‍മാര്‍ ഏറ്റെടുത്തിട്ടുണ്ട്. വര്‍ഷം 2023 ആയിട്ടും നൂറ് വര്‍ഷം പിന്നിലാണല്ലോ ഇയാള്‍ എന്നാണ് മിക്കവരുടെയും കമന്റ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ...

പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ബാറിലെ സെക്യൂരിറ്റി; ചടയമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി
കൊല്ലം ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് (38) ആണ് ...

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി ...

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി തീരുമാനമെടുക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി
ആശ വര്‍ക്കര്‍മാരുടെ ജീവിതം നേരേയാക്കണമെന്ന് സുരേഷ് ഗോപി. വിഷയത്തിൽ സംസ്ഥാന ...

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം ...

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ...

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ...

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ
ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന സ്ത്രീയുടെ അപേക്ഷ സുപ്രീം കോടതി നിരസിച്ചു. കോടതിയുടെ ...

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു
സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു. സുപ്രീംകോടതി ജസ്റ്റിസ് ബി ആര്‍ ...