Last Modified വ്യാഴം, 16 മെയ് 2019 (07:32 IST)
തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുല്ലശേരിയിൽ സജീവിന്റെ ഭാര്യ സ്മിതയാണ് മരിച്ചത്. സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.