സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 16 നവംബര്‍ 2021 (16:01 IST)
നാളെയും കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. 24മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.