1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala Holiday announced 8 districts

Heavy Rain: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 5) അവധി

പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകം

Heavy Rain Kerala Holiday announced 8 districts
കനത്ത മഴയെ തുടര്‍ന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇതുവരെ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകം. 
 
അടുത്ത ലേഖനം
വിറ്റുവരവിൽ ഇടിവുണ്ടായതായി ടെക് കമ്പനികൾ, ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് സൂചന നൽകി ഗൂഗിളും