സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (13:35 IST)
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80രൂപ കൂടി. ഇതോടെ ഒരു പവന് നല്‍കേണ്ടത് 43960 രൂപയാണ്. ഒരു ഗ്രാമിന് 5495 രൂപ നല്‍കണം.

സ്വര്‍ണ വില വീണ്ടും 44,000 ത്തിന് താഴെ എത്തിയതോടെ സ്വര്‍ണ വില ഒരു മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.
ഈ മാസത്തിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയ 44,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. മൂന്നിന് 43,960 രൂപയായി വില താഴ്ന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :