സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (11:30 IST)
 
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,520 രൂപയായി. ഗ്രാമിന
10 രൂപ കുറഞ്ഞ് 4440 രൂപയായിട്ടുണ്ട്. കഴിഞ്ഞ മൂന്നുദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായത്. 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :