ആറളം ഫാം വാര്‍ഡ്: ഏറ്റവുമധികം വോട്ടര്‍മാരുള്ള വാര്‍ഡ്

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 19 നവം‌ബര്‍ 2020 (19:27 IST)
കണ്ണൂര്‍: സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടര്മാരുള്ള വാര്‍ഡ് കണ്ണൂര്‍ ജില്ലയിലെ ആറളം പഞ്ചായത്തിലെ ആറളം ഫാം വാര്‍ഡാണ്. ഇവിടെയുള്ള വോട്ടര്‍മാരുടെ എണ്ണം 3885 ആണ്.

ആറളം പഞ്ചായത്തില്‍ ആകെയുള്ള പതിനേഴു വാര്‍ഡുകളില്‍ ഉള്ള

ആറളം ഫാം വാര്‍ഡ് 3500 ഏക്കര്‍ സ്ഥലത്താണ് വ്യാപിച്ചു കിടക്കുന്നത്. സാധാരണയുള്ള വാര്‍ഡുകളില്‍ ആയിരം വോട്ടര്‍മാരാണ് ഉണ്ടാവുക. അതിനാല്‍ ഈ വാര്‍ഡ് വിഭജിച്ച് രണ്ടോ മൂന്നോ വാര്‍ഡുകള്‍ ആക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :