‘ദിവസക്കൂലി 500 രൂപയാക്കണം’; ഷിബു ബേബി ജോണിനെ തള്ളി അജയ്‌ തറയില്

തിരുവനന്തപുരം| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (17:07 IST)
തോട്ടം തൊഴിലാളികളുടെ ദിവസക്കൂലി 500 രൂപയാക്കി ഉയര്‍ത്തിയാല്‍ തോട്ടം മേഖല നിശ്ചലമാകുമെന്ന തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ അഭിപ്രായം വസ്‌തുതകള്‍ക്ക്‌ നിരക്കാത്തതാണെന്ന് അജയ്‌ തറയില്‍. തോട്ടം തൊഴിലാളികളുടെ ദിവസക്കൂലി 500 രൂപയാക്കണമെന്ന്‌ അദ്ദേഹം അവശ്യപ്പെട്ടു.

കയ്യടിക്ക് വേണ്ടി 500 രൂപ പ്രഖ്യാപിക്കാം. എന്നാല്‍, തോട്ടം മേഖല നിശ്ചലമായാല്‍ തൊഴിലാളികള്‍ കഷ്‌ടപ്പെടും. ട്രേഡ് യൂണിയനുകളെ അടച്ച് ആക്ഷേപിക്കുന്നത് അരാജകത്വം ഉണ്ടാക്കുമെന്നും മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :