അഗ്നിപഥ് രണ്ടാംഘട്ട റിക്രൂട്ട്‌മെന്റ് റാലി ഇന്ന് കൊല്ലത്ത്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 നവം‌ബര്‍ 2022 (09:39 IST)
അഗ്നിപഥ് രണ്ടാംഘട്ട റിക്രൂട്ട്‌മെന്റ് റാലി ഇന്ന് കൊല്ലത്ത്. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴുജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളാണ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്നത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം ഒറിജിനല്‍ രേഖകളും ഹാജരാക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :