യുക്രൈനിലെ റഷ്യന്‍ അധിനിവേശം മൂലം ലോകത്ത് 40ലക്ഷം കുട്ടികള്‍ പട്ടിണിയിലായെന്ന് യുനിസെഫ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (12:43 IST)
യുക്രൈനിലെ റഷ്യന്‍ അധിനിവേശം മൂലം ലോകത്ത് 40ലക്ഷം കുട്ടികള്‍ പട്ടിണിയിലായെന്ന് യുനിസെഫ്. യൂറോപ്പിലേലും സെന്ട്രല്‍ ഏഷ്യയിലെയും കുട്ടികളാണ് ദുരിതം അനുഭവിക്കുന്നത്. യുദ്ധം കുട്ടികളെയാണ് കൂടുതലും ബാധിച്ചത്. 22 രാജ്യങ്ങളില്‍ യുനിസെഫ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

റഷ്യയിലേയും യുക്രൈനിലേയും കുട്ടികളെയാണ് യുദ്ധം കൂടുതലും ബാധിച്ചത്. റഷ്യക്ക് നേരെ നടത്തിയ ഉപരോധങ്ങളാണ് റഷ്യയിലെ കുട്ടികളെ ബാധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :