ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേനയുടെ കല്ലേറ്

രാമേശ്വരം| Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (18:30 IST)
ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേനയുടെ കല്ലേറ്. സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ മത്സ്യബന്ധ ബോട്ടുകള്‍ക്കു കേടുപാടുക സംഭവിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തിയില്‍ ലംഘിച്ചുവെന്ന് ആരോപിച്ചാ‍ണ് ആക്രമണം നടന്നത്.

ചൊവ്വാഴ്ച രാവിലെ കച്ചിത്തീവ് ദ്വീപിന് സമീപമായിരുന്നു സംഭവം നടന്നത്. മത്സ്യബന്ധനം നടത്തുന്നവരുടെ പ്രശ്നങ്ങള്‍ ഇരു രാജ്യങ്ങളും പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് ആക്രമണം എന്നത് ശ്രദ്ധേയമാണ്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്ചെ യ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :