പെന്‍ഷന്‍ സ്വന്തമാക്കാന്‍ അമ്മയുടെ മൃതദേഹം നിലവറയിൽ ഒളിപ്പിച്ചത് രണ്ടു വർഷം; മകൻ പിടിയിൽ

 mother , son , pension , cashed , പൊലീസ് , പെന്‍‌ഷന്‍ , മൃതദേഹം , മരണം
ബർലിൻ| മെര്‍ലിന്‍ സാമുവല്‍| Last Updated: വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (18:40 IST)
രണ്ടു വർഷം മുമ്പ് മരണമടഞ്ഞ അമ്മയുടെ മൃതദേഹം ഒളിപ്പിച്ചുവെച്ച് പെൻഷൻ തുക വാങ്ങിയ മകൻ പൊലീസ് പിടിയിൽ. എം യുവെ (57) എന്നളാണ് എൺപത്തിയഞ്ചുകാരിയായ അമ്മയുടെ മൃതദേഹം നിലവറയിൽ ഒളിപ്പിച്ചത്. ബര്‍ലിനിലാണ് സംഭവം.

ഭക്ഷണം, വീടിന്റെ വാടക എന്നീ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് അമ്മയുടെ മരണം പുറത്തുപറയാതിരുന്നതെന്നും പെൻഷൻ തുക സ്വന്തമാക്കുകയായിരുന്നു ലക്ഷ്യമെന്നും യുവെ പൊലീസിനോട് പറഞ്ഞു.
2017 മേയ് മൂന്നിനാണ് അമ്മ ഗേർഡാ മരണമടഞ്ഞതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സമീപവാസികളുടെ സംശയമാണ് യുവെയെ കുടുക്കിയത്. ഗേർഡായെ കാണാനില്ലെന്ന് ഇവര്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലി അമ്മ സ്‌പെയിനിലുള്ള വൃദ്ധസദനത്തില്‍ ആണെന്നും യുവെ പറഞ്ഞു. ഇത് സംബന്ധിച്ച് രേഖകൾ കാണിക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും സാധിക്കാതെ വന്നതോടെ യുവെ കുറ്റ സമ്മതം നടത്തി.

മരിച്ച മൃതദേഹം വീടിന്റെ നിലവറയിലെത്തിച്ച് അവിടെയുള്ള മുറിയിൽ പെട്ടിയുണ്ടാക്കി അതിൽ സൂക്ഷിച്ചു എന്നും
ദുർഗന്ധം പുറത്ത് വരാതെയിരിക്കാൻ പ്രത്യേകം രാസവസ്തുക്കൾ പെട്ടിയിൽ നിറച്ചു എന്നും യുവെ പറഞ്ഞു. ദൃവിച്ച മൃതദേഹം വീണ്ടെടുത്ത പൊലീസ് പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. ഗോര്‍ഡെയുടെ മരണം സാധാരണമായിരുന്നതിനാല്‍ മകന്‍ വലി ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു.

മരണ വിവരം ഒളിച്ച് വച്ച പണം തട്ടിയതിനും, ശരീരം നിലവറയിൽ സൂക്ഷിച്ചതിനും പൊലീസ് യുവെന്റെ പേരിൽ കേസ് ചാർജ് ചെയ്തു കസ്റ്റഡിയിലെടുത്തു. അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണ് ഇതെന്ന് നിയമ വൃത്തങ്ങള്‍ സൂചന നൽകി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ സുകാന്ത് യുവതിയെ ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞവര്‍ഷം അഭിനയിച്ച സിനിമകളുടെ പ്രതിഫല ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി
അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന. ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ...

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ...

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം
പെട്രോളിയം ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രില്‍ 10 മുതല്‍ ...