സ്വവർഗാനുരാഗിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയേക്കാൾ ശമ്പളം

 സ്വവർഗാനുരാഗി , ലണ്ടൻ , ബ്രിൻഡന്‍
ലണ്ടൻ| jibin| Last Modified ശനി, 23 ഓഗസ്റ്റ് 2014 (12:02 IST)
താന്‍ ദിവസവും സമ്പാദിക്കുന്ന പണത്തിന് ഒരു അളവും ഇല്ല, ചിലപ്പോള്‍ അത് നാലുലക്ഷം രൂപയോളമാകും അതായത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ശമ്പളത്തേക്കാള്‍ കൂടുതല്‍. ബ്രിട്ടനിലെ സ്വവർഗാനുരാഗിയായ സെക്സ് വർക്കർ ജോഷ് ബ്രിൻഡൻ എന്നയാളാണ് ഈ സമ്പാദ്യക്കാരൻ.

ജോഷ് ബ്രിൻഡൻ ഈ മേഘലയില്‍ വളരെ മുന്നിലാണ് ദിവസവും നിരവധി പേരാണ് ബ്രിൻഡനെ തേടിയെത്തുന്നത്. ചിലര്‍ പറയുന്നതിലും കൂടുതല്‍ പണം തരുമെന്നും അപൂർവ്വം ചിലരാണ് പണം കുറച്ചു തരുന്നതെന്നും ബ്രിൻഡന്‍ വ്യക്തമാക്കുന്നു. പണമുള്ളവരാണ് തന്നെ തേടിയെത്തുന്നത്. ഇവര്‍ക്ക് എത്ര പണം വേണമെങ്കിലും ചെലവിടാന്‍ മടിയില്ലെന്നും ബ്രിൻഡന്‍ പറഞ്ഞു.

സമ്പാദ്യകണക്ക് മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുന്നതിന് ബ്രിഡന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. സെക്സ് വർക്ക് അത്രമോശം പണിയല്ലെന്ന്
ലോകത്തെ ബോധ്യപ്പെടുത്തുകയും അതിനൊപ്പം പണം സമ്പാദിക്കുകയും ചെയ്യുക എന്ന തന്ത്രവും ഇതിലുണ്ട്.

സ്വവർഗാനുരാഗികളെ സമൂഹത്തിൽ നിന്ന് മാറ്റി നിറുത്തേണ്ട ആവശ്യമേ ഇല്ല എന്നാണ് ബ്രിഡന്റെ അഭിപ്രായം. മറ്റുള്ളവരെ പോലെ തന്നെയാണ് അവരുടെ മാനസികാവസ്ഥയും. ലോകം അവരെ അംഗീകരിക്കുന്ന ഒരു ദിവസം വരുമെന്നാണ് അയാളുടെ പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...