പ്രളയം രൂക്ഷമാകുന്ന പാക്കിസ്ഥാന് അഞ്ചു കോടി ദിര്‍ഹം സഹായം പ്രഖ്യാപിച്ച് യുഎഇ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (10:24 IST)
പ്രളയം രൂക്ഷമാകുന്ന പാക്കിസ്ഥാന് അഞ്ചു കോടി ദിര്‍ഹം സഹായം പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞദിവസം യുഎഇയിലെ ഇന്ത്യന്‍ വ്യവസായിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോക്ടര്‍ സുധീന്ദ്രപ്പാല്‍ സിംഗ് 28 ലക്ഷം ഇന്ത്യന്‍ രൂപ പാക്കിസ്ഥാന് സഹായം പ്രഖ്യാപിച്ചിരുന്നു. ദുരിത മേഖലയിലെ കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുകയായിരിക്കും പ്രധാന ലക്ഷ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :