വെറും രണ്ടുതുള്ളി മാത്രം മതി രാത്രിയേയും പകലാക്കാം...!

വാഷിങ്ടണ്‍| VISHNU N L| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (18:01 IST)
മനുഷ്യര്‍ക്ക് രാത്രിയില്‍ കാശ്ചശക്തിയില്ല. അതിനാല്‍ രാത്രി നമുക്ക് കറുത്തതും ഭയം നല്‍കുന്നതുമാണ്. രാത്രിയില്‍ ഒറ്റക്കിറങ്ങുമ്പോഴൊ, കൈയില്‍ വെളിച്ചമില്ലതാകുമ്പോഴോ ഇരുട്ടില്‍ ഒറ്റക്കാകുമ്പോഴൊ രാത്രിയില്‍ കാഴ്ചയുണ്ടായിരുന്നെങ്കില്‍ എന്ന് പലരും ആഗ്രഹിച്ചുപോകാറുണ്ട്. എന്നാല്‍ ഈ പരിഭവങ്ങള്‍ക്കും പരിമിതികള്‍ക്കും ഇനി വിടപറയാം. കാരണം രാത്രി പകലാക്കാന്‍ വേണ്ടത് രണ്ടുതുള്ളി മരുന്നു മാത്രം മതി.

ഇരുട്ടില്‍ 50 മീറ്ററിലേറെ ദൂരംവരെ വ്യക്തമായി കാണാന്‍ സഹായിക്കുന്ന ഒറ്റമൂലി ശാസ്ത്രലോകം വികസിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ‘സയന്‍സ് ഫോര്‍ മാസസ്’ സംഘമാണ് വിപ്ലവകരമായ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ആഴക്കടല്‍ മത്സ്യങ്ങളിലും മറ്റും കണ്ടുവരാറുള്ള ക്ളോറിന്‍ ഇ6 എന്ന വസ്തു ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പ്രത്യേക തരം തുള്ളിമരുന്നാണ് ഗവേഷകര്‍ വികസിപ്പിച്ചത്.

ഇതിന്റെ രണ്ടുതുള്ളി മാത്രം കണ്ണില്‍ ഇറ്റിച്ചാല്‍ രാത്രിയിലും കാഴ്ചകള്‍ വ്യക്തമായി കാണാന്‍ സാധിക്കും. എലികളില്‍ നടത്തിയ പരീക്ഷണം വിജയമായതിന്‍െറ അടിസ്ഥാനത്തില്‍ സയന്‍സ് ഫോര്‍ മാസസ് സംഘാംഗം ഗബ്രിയേല്‍ ലിസിനയുടെ കണ്ണില്‍ ഇറ്റിച്ചും പരീക്ഷണം നടത്തിയിരുന്നു. ഇദ്ദേഹത്തിന് കണ്ണില്‍ ഒഴിക്കാന്‍ ഉപയോഗിച്ചത് അതേ മരുന്നിന്റെ 50 മൈക്രോലിറ്ററാണ്. ഇരുട്ടുപിടിച്ച കാട്ടില്‍ പോലും രാത്രി സമയങ്ങളില്‍ കാഴ്ച ലഭിച്ചതായാണ് അവകാശവാദം.

എന്നാല്‍ മരുന്ന് കണ്ണില്‍ ഒഴിച്ചു എന്ന് പറഞ്ഞ് രാത്രി മുഴുവന്‍ കാഴ്ച നിലനില്‍ക്കില്ല. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ നഷ്ടപ്പെടും. ഏതായാലും മരുന്ന് വിപണിയിലെത്താന്‍ ഇനിയും കൂടുതല്‍ കാലം പിടിക്കും. കൂടുതല്‍ പരീക്ഷണവും നിരീക്ഷണവും നടത്തി മികവുറ്റതാക്കി വരുമ്പോഴേക്കും വര്‍ഷങ്ങള്‍ പിടിക്കും. തുടര്‍പരീക്ഷണങ്ങള്‍ പൂര്‍ത്തിയായ ശേഷമേ മനുഷ്യരില്‍ ഉപയോഗത്തിനായി നല്‍കൂ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

What is Bilkis Bano Case: ഹിന്ദുത്വ തീവ്രവാദത്തിനു ഇരയായ ...

What is Bilkis Bano Case: ഹിന്ദുത്വ തീവ്രവാദത്തിനു ഇരയായ ബില്‍ക്കിസ് ബാനു; വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ചത്
2002 മാര്‍ച്ച് മൂന്നിനാണ് ബില്‍ക്കിസ് ബാനു അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്

ATM Cash Withdrawal Rule Change: ഏത് എടിഎമ്മില്‍ നിന്നും ...

ATM Cash Withdrawal Rule Change: ഏത് എടിഎമ്മില്‍ നിന്നും ഓടിക്കയറി കാശ് വലിക്കരുത്; ഇന്നുമുതല്‍ ഈ മാറ്റങ്ങള്‍
മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ...

MA Baby: പാര്‍ട്ടി സെക്രട്ടറി കേരളത്തില്‍ നിന്ന്; ബേബിക്ക് ...

MA Baby: പാര്‍ട്ടി സെക്രട്ടറി കേരളത്തില്‍ നിന്ന്; ബേബിക്ക് വേണം പിണറായി അടക്കമുള്ളവരുടെ പിന്തുണ
ഇഎംഎസിനു ശേഷം സിപിഎമ്മിന് കേരളത്തില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറിയെ ലഭിക്കുമോ എന്ന ...

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ ...

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല
എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല. നേരത്തെ റീ സെന്‍സര്‍ ...

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് ...

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയില്‍ ആയുര്‍വേദ ...