മാഞ്ചസ്‌റ്റര്‍|
Sajith|
Last Modified തിങ്കള്‍, 14 മാര്‍ച്ച് 2016 (12:38 IST)
പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചു വരുകയായിരുന്ന അറുപത്തിയൊന്നുകാരനായ പ്രൊഫസ്സറെ സര്‍വകലാശാലയില്‍ നിന്നും സസ്‌പെന്റ് ചെയ്‌തു. യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്‌റ്ററിലെ പ്രൊഫസ്സറായ മൈക്കിളിനെയാണ് സസ്‌പെന്റ് ചെയ്‌തത്. പാര്‍ട്ട് ടൈമായാണ്
ഇദ്ദേഹം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നത്
ഈ വാര്‍ത്ത പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ മൈക്കിളിനെതിരെ സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് മൈക്കിളിനെ സസ്‌പെന്റ് ചെയ്‌തത്. സംഭവം വാര്‍ത്തയായതോടെ മൈക്കിള്‍ രാജ്യം വിട്ടെന്നാണ് പുറത്തുവന്ന വിവരം.
ഇരുപത്തിയഞ്ചു വര്‍ഷമായി കെമിക്കല്‍ എഞ്ചിനീയറിംഗ് അധ്യാപകനായി ജോലി ചെയ്‌തുവന്ന നിക്കോളാസ് ഗൊഡാര്‍ഡ് പോണ്‍ സിനിമകളിലെ ഓള്‍ഡ് നിക്കാണ്. വിവാഹ ബന്ധം വേര്‍പെടുത്തിയ നിക്കോളാസിന് മൂന്ന് മക്കളുമുണ്ട്. പല പോണ്‍ ചിത്രങ്ങളില്‍ തന്നേക്കാളും നാല്‍പ്പതുവയസിന് താഴെ പ്രായമുള്ള യുവതികളുമായാണ് അഭിനയിക്കുന്നത്.