ഇന്ത്യന്‍ സ്‌ത്രീകള്‍ പോണ്‍സൈറ്റുകളിലെ നിത്യസന്ദര്‍ശകര്‍! ഏറ്റവും പ്രിയം കിം കാര്‍ദഷിയാന്‍

ലണ്ടന്‍| VISHNU N L| Last Modified തിങ്കള്‍, 27 ജൂലൈ 2015 (15:51 IST)
രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വ്യാപകമാകുന്നതിനു പിന്നില്‍ പ്രമുഖ വില്ലനായി അവതരിപ്പിക്കപ്പെടുന്നത് അശ്ലീല വെബ്സൈറ്റുകളാണ്. ഇത്തരം സൈറ്റുകളില്‍ കാണുന്നവരാണ് ലഹരിയുടെ ഉത്തേജനത്തില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതില്‍ മുന്‍‌പന്തിയിലെന്ന് സംസാരമുണ്ട്. എന്നാല്‍ പ്രമുഖ നീലച്ചിത്ര വെബ്സൈറ്റുകളായ പോണ്‍ഹബ്ബ്‌, റെഡ്‌ ട്യൂബ്‌ തുടങ്ങിയവര്‍ പുറത്തുവിട്ട കണക്കുകള്‍ നോക്കിയാല്‍ പീഡന വീരന്മായ പുരുഷന്മാര്‍ നാണം കെട്ടുപോകും.

എന്തുകൊണ്ടെന്നാല്‍ ഈ സൈറ്റുകളില്‍ വീഡിയോകള്‍ കണുന്നതിനായി കയറുന്ന സ്ത്രീകള്‍ക്കില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് വെബ്സൈറ്റുകള്‍ പറയുന്നത്. പോണ്‍ സൈറ്റുകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ ഈ വിവരമുള്ളത്‌. ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന മൊത്തം പേരില്‍ 22 ശതമാനം സ്‌ത്രീകളാണ്‌. അതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.

ഇന്ത്യയ്ക്ക് പുറമെ ബ്രസീല്‍, ഫിലിപ്പീന്‍സ്‌ എന്നീ രാജ്യങ്ങളും മത്സരിച്ച് ഒപ്പത്തിനൊപ്പം മുന്നേറുകയാണെന്നും കണക്കുകള്‍ പറയുന്നു. പ്രമുഖ മോഡലും ചൂടന്‍താരവുമായ കിം കര്‍ദാഷിയാനെയാണ്‌ സ്‌ത്രീ യൂസര്‍മാരില്‍ ഏറെപ്പേര്‍ക്കും വേണ്ടത്‌. കിംമ്മിന്‌ പിന്നാലെ നീലച്ചിത്ര നടികളായ ഫറാ അഹമ്മദ്‌, ലിസ ആന്‍ എന്നിവരും സ്‌ത്രീകളുടെ തിരച്ചിലില്‍ മുന്നിലുണ്ട്‌.

ഇതോടപ്പം സ്‌ത്രീകള്‍ ഇത്തരം സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന ലൈംഗീക രീതികളും ഈ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതുകൂടിക്കേട്ടാല്‍ ആണുങ്ങള്‍ ബോധം കെട്ട് വീഴും എന്നാണ് അസൂയാലുക്കള്‍ പറയുന്നതത്രേ!ഇത്തരം സൈറ്റുകളിലെ ട്രാഫിക്കിംഗ് പരിശോധിച്ചാണ് നീച്ചിത്ര സൈറ്റുകള്‍ റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ...

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി
വിജയ് മുസ്ലീം വിരുദ്ധ ചിന്താഗതിയുള്ള ആളാണെന്നും ഇഫ്താര്‍ വിരുന്നില്‍ വിജയ് ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും
ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്സി തുര്‍ക്കി കഴിഞ്ഞാഴ്ചയാണ് വിഴിഞ്ഞത്ത് ...

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ...

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി
ആണവപദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇറാനിലേക്ക് തിരിക്കും മുന്‍പാണ് ...

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ...

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി
ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്ത്രീ എന്നതിന്റെ നിയമപരമായ ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍
പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് കോണ്‍ഗ്രസ് നേതാവ് കെ ...