കൊറോണ; മരിച്ചവരുടെ എണ്ണം 3000 കടന്നു, വൈറസ് ബാധിതർ ആകെ 80,000

ചിപ്പി പീലിപ്പോസ്| Last Updated: തിങ്കള്‍, 2 മാര്‍ച്ച് 2020 (13:20 IST)
ചൈനയില്‍ വൈറസ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചത് 42 പേർ. ഇതോടെ കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 2912 കടന്നു. ഇറാനിൽ 42 പേരും ജപ്പാനിൽ 4 പേരും ഇന്നലെ മരണമടഞ്ഞു. ഇതോടെ വൈറസ് ബാധിച്ച് മരിച്ച ആകെ ആൾക്കാരുടെ എണ്ണം 3000 കടന്നു.

ലോകത്ത് ഒട്ടാകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 80,000 കടന്നിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലായി വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 കടന്നു. യു എസിൽ രണ്ട് പേർ മരിച്ചു. 50ലധികം ആളുകൾക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

വൈറസിനെതിരെ അതീവ ജാഗ്രത തുടരുന്നതിടെ ഇറ്റലിയിൽ മരണം 34 ആയി ഉയർന്നു. 1694 പേർക്കു രോഗം
സ്ഥിരീകരിച്ചു. ഇതുവരെ 63 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത്. ഇറാനില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് പകര്‍ന്നതെന്നാണ് വിലയിരുത്തല്‍.

ദക്ഷിണകൊറിയയിൽ ഞായറാഴ്ച പള്ളി അടച്ചിട്ടു. ഇവിടെ ഓൺലൈൻ വഴിയായിരുന്നു അന്നേദിവസം കുർബാന നടത്തിയത്. സൗദി ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും സ്ഥിരീകരിച്ചതോടെ അതിശക്തമായ ആരോഗ്യനടപടികളാണ് ആരോഗ്യമന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

രാത്രി ഭക്ഷണം കുറയ്ക്കണോ? ഇതാ ടിപ്‌സ്

രാത്രി ഭക്ഷണം കുറയ്ക്കണോ? ഇതാ ടിപ്‌സ്
കലോറി കുറഞ്ഞ ഭക്ഷണമാണ് രാത്രി കഴിക്കേണ്ടത്

30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട 6 പഴങ്ങൾ

30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട 6 പഴങ്ങൾ
മനസ് എപ്പോഴും ചെറുപ്പമാക്കി തന്നെ വെയ്ക്കാൻ നമുക്ക് കഴിയും

പുരുഷന്‍മാര്‍ ശ്രദ്ധിക്കുക; ഇറുകിയ അടിവസ്ത്രങ്ങള്‍ ...

പുരുഷന്‍മാര്‍ ശ്രദ്ധിക്കുക; ഇറുകിയ അടിവസ്ത്രങ്ങള്‍ പ്രത്യുത്പാദന ശേഷിയെ ബാധിക്കും
വൃക്ഷണത്തില്‍ ചൂട് കൂടുന്നത് പ്രത്യുത്പാദനശേഷിയെ വളരെ ഗുരുതരമായി ബാധിക്കുമെന്നാണ് ...

താരൻ വരാനുള്ള കാരണമെന്തെന്ന് അറിയാമോ?

താരൻ വരാനുള്ള കാരണമെന്തെന്ന് അറിയാമോ?
പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് താരൻ. ചെറിയ തോതിൽ ആരംഭിക്കുന്ന ഈ ...

Health Benefits of Sambar: സാമ്പാര്‍ ആരോഗ്യത്തിനു നല്ലതാണോ?

Health Benefits of Sambar: സാമ്പാര്‍ ആരോഗ്യത്തിനു നല്ലതാണോ?
ഫൈബര്‍ ധാരാളം അടങ്ങിയ കറിയാണ് സാമ്പാര്‍