ആവശ്യക്കാര്‍ക്ക് വെബ്‌സൈറ്റിലൂടെ മുലപ്പാലും സെക്‍സും: യുവതികള്‍ പിടിയില്‍

 മുലപ്പാല്‍ കച്ചവടം , ചൈന , മുലകുടി , പൊലീസ്
ബീജിങ്| jibin| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (18:15 IST)
എന്തും ഏതും തിന്നുകയും കുടിക്കുകയും ചെയ്യുന്ന ചൈനാക്കാര്‍ മുലപ്പാലും വിപണന വസ്തുവാക്കി മാറ്റി. നല്ല ശുദ്ധമായ മുലപ്പാല്‍ ഓൺലൈൻ ആയി നല്‍കുന്നതിനൊപ്പം സെക്‌സിനും അവസരം ഒരുക്കിയിരുന്ന പതിനഞ്ച് യുവതികളെ യുവതികളെ പൊലീസ് പിടികൂടിയതിലൂടെയാണ് വിവരങ്ങള്‍ പുറം ലോകമറിഞ്ഞത്.

മുലകുടി അവസാനിച്ചിട്ടും നല്ല മുലപ്പാല്‍ കുടിക്കണമെന്ന ആഗ്രഹമുള്ളവര്‍ ചൈനയില്‍ കൂടിവന്നതോടെയാണ് ഓൺലൈൻ വഴി മുലപ്പാല്‍ എത്തിച്ച് കൊടുക്കുന്ന സംഘങ്ങള്‍ ചൈനയിലെ വൻ നഗരങ്ങളായ ബീജിങ്, ഹുബെയ്, ജിയാംഗ്ഷി എന്നിവടങ്ങളില്‍ തലയുയര്‍ത്തിയത്. ആവശ്യമുള്ള മുലപ്പാല്‍ എത്ര വേണേലും നല്‍കാന്‍ തയാര്‍ ആയ അമ്മമാരാണ് മുലപ്പാല്‍ കൊതിയന്മാര്‍ക്ക് പാല്‍ നല്‍കിയിരുന്നത്. സ്വന്തം മക്കള്‍ക്ക് ദിവസം ഒരു പ്രാവശ്യം മാത്രം മുലപ്പാല്‍ നല്‍കി ബാക്കിയുള്ള മുലപ്പാല്‍ കച്ചവടം നടത്തുന്നതായിരുന്നു പിടിയിലായ അമ്മമാരുടെ ജോലി.

ഇത്തരത്തിലുള്ള കൂടുതല്‍ സംഘങ്ങള്‍ വളര്‍ന്ന് വന്നതോടെ മുലപ്പാൽ തേടിയെത്തുന്ന കസ്റ്റമേഴ്‌സിനെ നിലനിർത്താൻ സെക്‌സ് കൂടി ഓഫർ ചെയ്യാനും യുവതികള്‍ തയാറായി. ഇതിന് വേറെ പണവും ഇവര്‍ വാങ്ങിയിരുന്നു. ശുദ്ധമായ മുലപ്പാല്‍ ആരോഗ്യത്തിന്‌ ഗുണം ചെയ്യുമെന്നതും ഔഷധമായി ഉപയോഗിച്ച്‌ പോരുന്നതും മുലപ്പാലിന്റെ ഡിമാന്റ്‌ കുടാന്‍ കാരണമായി. കൂടാതെ രാജ്യത്തെ ധനികര്‍ ദിവസം ഒരു തവണെയെങ്കിലും മുലപ്പാല്‍ കുടിക്കാന്‍ തുടങ്ങിയതും യുവതികളുടെ കച്ചവടത്തിന് ആക്കം കൂട്ടി.

ഇത്തരത്തിലുള്ള വിവിധ വെബ്‌സൈറ്റുകൾ മുഖേന രാജ്യത്തുടനീളം ഇരുനൂറോളം പുരുഷന്മാർ മുലപ്പാൽ കുടിക്കാൻ പണം നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മുലപ്പാല്‍ കൊടുക്കാന്‍ തയ്യാറാകുന്ന യുവതികള്‍ക്ക്‌ സ്വപ്‌നം കാണുന്നതിലും കൂടുതല്‍ പണമാണ്‌ പലരും വാഗ്‌ദാനം ചെയ്‌തിരുന്നത്‌. ഇവര്‍ പിന്നീട് പെണ്‍വാണിഭ സംഘത്തിലെ ഇരയാകുകയും പലര്‍ക്കും വഴങ്ങി കൊടുക്കേണ്ടി വരുകയും ചെയ്തതായും പൊലീസ് പറഞ്ഞു. ഒരു ലക്ഷം മുതല്‍ നാല് ലക്ഷം രൂപവരെയാണ് മുലപ്പാലിന്റെ അളവ് അനുസരിച്ച് യുവതികള്‍ക്ക് ലഭിച്ചിരുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചാല്‍ പിടി വീഴും
എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും. കുട്ടികള്‍ ...

ഉറങ്ങുമ്പോള്‍ വൈഫൈ ഓണാക്കി വയ്ക്കണോ ഓഫാക്കി വയ്ക്കണോ? ...

ഉറങ്ങുമ്പോള്‍ വൈഫൈ ഓണാക്കി വയ്ക്കണോ ഓഫാക്കി വയ്ക്കണോ? നിങ്ങള്‍ക്കറിയാമോ
നിങ്ങള്‍ പതിവായി വൈകി ഉറങ്ങുകയും മണിക്കൂറുകളോളം നിങ്ങളുടെ ഗാഡ്ജെറ്റില്‍ ബ്രൗസ് ചെയ്യുകയും ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധനവ്
ശമ്പളം, ദിവസ അലവന്‍സ്, പെന്‍ഷന്‍, അധിക പെന്‍ഷന്‍ എന്നിവര്‍ വര്‍ധിപ്പിച്ചുകൊണ്ടാണ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു
പാലക്കാട്: കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരന്‍ മരിച്ചു. മേലേ പട്ടാമ്പി ...

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ...

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി
പശ്ചിമബംഗാള്‍ സിപിഎം സംസ്ഥാന ഘടകത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ...